ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യന്‍ ടീം ഷമിയോടൊപ്പമുണ്ട് ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാവില്ല. ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഉറപ്പുനല്‍കുകയാണ്. നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളെപ്പോലെ സമൂഹമാധ്യമങ്ങളിലല്ല മൈതാനത്തിലാണ് ഞങ്ങള്‍ കളിക്കുന്നത്. ഇ